കൊയിലാണ്ടി ജി വി എച്ച് എസ് എസ് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ സ്‌കൂള്‍ ടെറസ്സില്‍ ഗ്രോ ബേഗില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആഹ്ലാദമായി. കൊയിലാണ്ടി കൃഷിഭവന്റെ സഹകരണത്തോടെയാണ് സ്‌കൂളില്‍ പൂകൃഷി നടത്തിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പാള്‍ എന്‍ വി പ്രദീപ് കുമാര്‍, പി ടി എ പ്രസിഡന്റ് എ.സജീവ് കുമാര്‍, എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.പി.അനില്‍കുമാര്‍, പ്രധാനാധ്യാപിക ടി. ഷജിത, കെ.എന്‍.ഷിജി, യു ഫൈസല്‍. എ.കെ.അഷ്റഫ്, എന്‍.കെ.നിഷിത, ടി.വിജി, വൊളണ്ടിയര്‍ ലീഡര്‍മാരായ ശ്രീഹരി എസ് ഷാജി, പ്രിയംവദ, സ്റ്റാഫ് സെക്രട്ടറി ശ്രീഷൈജു എന്നിവര്‍ സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
കൊയിലാണ്ടി : മുചുകുന്ന് എസ് എ ആർ ബി ടി എം ഗവ.കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം പുറക്കാട്
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര
സമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ, ഹോമിയോ ചികിത്സകൻ ഗ്രന്ഥശാല പ്രവർത്തകൻ, കരുത്തുറ്റ സംഘാടകൻ ദീർഘകാലം മുചുകുന്ന് അപ്പർ പ്രൈമറി സ്കൂൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ