മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ കണ്ടി (86) അന്തരിച്ചു. തദ്ധേശസ്വയംഭരണ വകുപ്പിൽ പഞ്ചായത്ത് എക്സിക്യൂട്ടിന് ഓഫീസറായിരുന്നു, ജനതാദൾ ജില്ലാ കമ്മറ്റി അംഗമായും ദീർഘകാലം ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ നാരായണി. മക്കൾ: റീത്ത, രജിത , അഡ്വ: ആർ. എൻ രഞ്ജിത്ത് (സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പോക്സോ കോടതി കോഴിക്കോട്, സോഷ്യലിസ്റ്റ് ലോയേഴ്സ് സെൻറർ സംസ്ഥാന പ്രസിഡണ്ട്),
,മരുമക്കൾ: അസ്വ എഎം.വിജയൻ (ഉള്ള്യേരി ) വിനയൻ എ എം എൽ പി സ്കൂൾ കുറ്റൂർ സൗത്ത്), ജിൽസ
സഹോദരങ്ങൾ: കേളപ്പൻ,ഗോപാലൻ, രാരിച്ചൻ, ഗംഗാധരൻ, പരേതരായ ചാത്തു , കുമാരൻ, നാരായണൻ.സംസ്കാരം നാളെ (29) ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ
Latest from Koyilandy
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില് തൃക്കാര്ത്തിക സംഗീതോത്സവം നവംബര് 27 മുതല് ഡിസംബര് നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്
നടുവത്തൂർ പഴയനമീത്തൽ ദേവി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ (എളാട്ടേരി ). മക്കൾ : രാമകൃഷ്ണൻ ( മുൻ
മുചുകുന്ന് നടുവിലക്കണ്ടി പാർവ്വതി അമ്മ (93) ( ചൂരക്കാട്ട്) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞികൃഷൻനായർ. മകൾ : ശാരദ. മരുമകൻ
ചെങ്ങോട്ടുകാവ് പഞ്ചായത്ത്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം നടത്തി. കലോപൊയിൽ നിന്നും, ലക്ഷംവീട് പരിസരത്തു നിന്നും ആരംഭിച്ച രണ്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :







