കൊയിലാണ്ടി: ബീച്ച് റോഡ് ഹിദായത്തിൽ യു.പി.സയ്യിദ് അബ്ദുറഹ്മാൻ മുനഫർ ( ഇമ്പിച്ചിക്കോയ തങ്ങൾ -85) അന്തരിച്ചു. മക്കൾ: സയ്യിദ് ഹാമിദ് മുനഫർ (ഖത്തർ), നദീറ ബീവി , ജസീറ ബീവി, ഉമൈറ ബീവി. മരുമക്കൾ: സയ്യിദ് ഹാമിദ് മുനഫർ ( മസ്കറ്റ്), സയ്യിദ് യഹ്‌യ അഹ്ദൽ കഞ്ഞിക്കോയ തങ്ങൾ (ആറാം മൈൽ, തലശ്ശേരി), സയ്യിദ് താഹ തങ്ങൾ ജമലുല്ലൈലി കുഞ്ഞിപ്പള്ളി (ദുബൈ). സഹോദരങ്ങൾ: യു.പി. ആറ്റ മുനഫർ തങ്ങൾ, മുസ്തഫ മുനഫർ തങ്ങൾ,പരേതനായ ചെറിയ കോയ തങ്ങൾ.
