എസ്.എ. ആർ ബി. ടി.എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ ഹിസ്റ്ററി പ്രോഗ്രാമിൽ ഒ ബിഎക്സ്, എസ് ടി കാറ്റഗറികളിലും ബി എസ് സി ഫിസിക്സ് പ്രോഗ്രാമിൽ എസ് സി, എസ്ടി, ൽസി, സ്പോർട്സ്, പി ഡബ്ല്യൂ ഡി കാറ്റഗറികളിലും ബിഎസ് സി മാത്തമാറ്റിക്സ്പ്രോഗ്രാമിൽ എസ് സി, എസ് ടി, ഇ ഡബ്ലൂ എസ്, സ്പോർട്സ്, പി ഡബ്ല്യൂ ഡി കാറ്റഗറികളിലും ബികോം ഫിനാൻസ് പ്രോഗ്രാമിൽ എസ് ടി , എൽസി, ഒബിഎക്സ്, പി ഡബ്ല്യൂ ഡി കാറ്റഗറികളിലും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന മേൽപറഞ്ഞ കാറ്റഗറികളിലുള്ള ക്യാപ് രജിസ്ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ 27/08/2025 ന് രാവിലെ 11 മണിക്ക് അപേക്ഷയും അനുബന്ധ രേഖകളും സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.
Latest from Koyilandy
പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റാപ്പ് ചാറ്റു വഴി പ്രണയം നടിച്ച്
കൊയിലാണ്ടി: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 E യുടെ ഗവർണർ ലയൺ രവിഗുപ്ത കൊയിലാണ്ടി ലയൺസ് ക്ലബ്ബ് സന്ദർശനം നടത്തി. വിഭിന്ന
കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നീ
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി അത്തപ്പൂക്കളം ഒരുക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു. കൊടക്കാട്
കൊയിലാണ്ടി നഗരസഭയിലെ വാർഡ് 26 ൽ വരകുന്ന് നഗറിൽ തുടർച്ചയായി 5 വർഷവും പദ്ധതിയിൽ ഫണ്ട് വകയിരുത്തി കൊണ്ട് വരകുന്നിന്റെ വികസന