കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഐപാഡും സാമ്പത്തിക സഹായവും നൽകി

/

കൊയിലാണ്ടി: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 E യുടെ ഗവർണർ ലയൺ രവിഗുപ്ത കൊയിലാണ്ടി ലയൺസ് ക്ലബ്ബ് സന്ദർശനം നടത്തി. വിഭിന്ന ശേഷിയുള്ള ജിജേഷിന് ഐപേഡും , വിദ്യാർഥിനിയായ അനന്യയ്ക്ക് സാമ്പത്തിക സഹായവും നൽകി. സ്ഥിരം പെൻഷൻ പദ്ധതികൾ ചെയ്യുന്ന സുരേഷ് ബാബു നെയും പി.ഡി.. രഘുനാഥിനെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് . ടി.എം രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ഹരീഷ് മാറോളി റിപ്പോർട്ട് അവതരിപ്പിച്ചു. റീജ ഗുപ്ത മാരായ വിഷോഭ് പനങ്ങാട്. രാജേഷ് കുഞ്ഞപ്പൻ, പി.പി.ജോണി , വേണുഗോപാൽ ,സുധാ മോഹൻദാസ് പി.വി.മോഹൻദാസ്, ടി.കെ.ഗിരീഷ് ബാലുശ്ശേരി ലയൺസ് ക്ലബ്ബ് കെ. ബാലകൃഷ്ണൻ . എ .സോമസുന്ദരൻ സംസാരിച്ചു.

Leave a Reply

Your email address will not be published.