വിയ്യൂർ പുളിയഞ്ചേരി പ്രദേശത്തും കൊയിലാണ്ടിയിലാകെ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ നയിച്ച മുൻ കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റുമായിരുന്ന കൊടക്കാട്ട് സുരേഷ് ബാബു മാസ്റ്ററുടെ മുപ്പത്തിയൊന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ സജി തെക്കെയിൽ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റിൻ് രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി വി സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി സുനിൽ വിയ്യൂർ, പി കെ പുരുഷോത്തമൻ, ഷീബ അരീക്കൽ എന്നിവർ സംസാരിച്ചു. എം വി സുരേഷ് നന്ദി രേഖപ്പെടുത്തി. രാജൻ പുളിക്കൂൽ, എൻ ദാസൻ, ഉണ്ണികൃഷ്ണൻ പഞാട്ട് , ദിനേശൻ തച്ചോത്ത്, വിനോദ് വിയ്യൂർ, സരിത തെങ്ങിൽ, റഷീദ് പുളിയഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Latest from Koyilandy
കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നീ
എസ്.എ. ആർ ബി. ടി.എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ ഹിസ്റ്ററി പ്രോഗ്രാമിൽ ഒ ബിഎക്സ്, എസ് ടി കാറ്റഗറികളിലും
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി അത്തപ്പൂക്കളം ഒരുക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു. കൊടക്കാട്
കൊയിലാണ്ടി നഗരസഭയിലെ വാർഡ് 26 ൽ വരകുന്ന് നഗറിൽ തുടർച്ചയായി 5 വർഷവും പദ്ധതിയിൽ ഫണ്ട് വകയിരുത്തി കൊണ്ട് വരകുന്നിന്റെ വികസന
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്സ്, ബി