കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി കോം ടാക്സേഷൻ എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. ശ്രീസത്യസായിബാബയുടെ നൂറാം ജന്മശതാബ്ദിയോടനുബന്ധിച്ച് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുണ്ടായിരിക്കും. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 25 മുതൽ 29 വരെ കോളേജിൽ എത്തുക. ഫോൺ
9048700657, 7907124357