കുറുവങ്ങാട് എക്കോ ലൈറ്റ് ഏൻറ് സൌണ്ട് ഉടമ ശങ്കരൻ അന്തരിച്ചു

/

കൊയിലാണ്ടി : കുറുവങ്ങാട് എക്കോ ലൈറ്റ് ഏൻറ് സൌണ്ട് ഉടമ ശങ്കരൻ (62) അന്തരിച്ചു . അഛൻ : പരേതനായ കേളപ്പൻ. അമ്മ: ജാനകി. ഭാര്യ : അജിത (കൊളക്കാട്). മക്കൾ: അനർഷ ,അഭിനന്ദ് . മരുമകൻ: മിഥുൻനാഥ് (നടുവണ്ണൂർ).  സഹോദരങ്ങൾ: കാർത്തിക, സാവിത്രി ,രാജേഷ്. പരേതനായ പ്രദീപൻ. സംസ്കാരം വെള്ളി രാവിലെ 1O മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.