കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ പതാക ഉയർത്തി. അടിയന്തരാവസ്ഥക്കെതിരായി സത്യാഗ്രഹം നടത്തി. അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിച്ച, പുത്തലത്ത് നാരായണൻ, പാലോളി രാഘവൻ, സി, പി ,നാരായണൻ, പുതുവയൽ കുനി രാഘവൻ, അലിയങ്ങാട്ട് വിശ്വൻ, കൂടത്തിൽ രാജൻ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. അടിയന്തരാവസ്ഥയിലെ പോലീസ് മർദ്ദനവും. ജയിൽഅനുഭവങ്ങളും സമരപരിപാടികളും അന്ന് സമരത്തിന് നേതൃത്വം കൊടുത്ത പുത്തലത്ത് നാരായണൻ വിശദീകരിച്ചു. വായനശാല പ്രസിഡൻ്റ് വി. വി. ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ പ്രകാശൻ. കെ കെ മുരളി , രഘു കാവ്യാഞ്ജലി സംസാരിച്ചു
Latest from Koyilandy
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം ഡോ : സായി വിജയ്





