കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു 

/

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 79ാമത് ദിനാഘോഷം കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഘോഷിച്ചു.  ഓഫീസ് പരിസരത്ത് പ്രസിഡണ്ട്  കെ കെ നിയാസ് പതാക ഉയർത്തി. പി ചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബാബു സുകന്യ, പി നൗഷാദ്, അരുൺ കുമാർ, യു അസീസ്,  പി.കെ മനീഷ്, പി വി പ്രജീഷ് എന്നിവർ സംസാരിച്ചു, അമേത്ത്‌ കുഞ്ഞഹമ്മദ് സ്വാഗതവും കെ വി റഫീഖ് നന്ദിയും പറഞ്ഞു. തുടർന്ന് പായസവിതരണവും നടത്തി.

Leave a Reply

Your email address will not be published.