തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു

/

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത് ടീമിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ല എന്നാണ് കരുതുന്നത് പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടിയിരിക്കുകയാണ് നിർമ്മാണ പ്രവർത്തി തടസ്സപ്പെട്ടിരിക്കുകയാണ്. പുഴയുടെ മധ്യത്തിലാണ് സംഭവം

Leave a Reply

Your email address will not be published.