പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

/

പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൽ.ജി. ലിജീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ, സി. അശ്വനിദേവ് എന്നിവർ സംസാരിച്ചു. തുടർന്ന് ടി കെ ചന്ദ്രന്റെ നേതൃത്വത്തിൽ ആശുപത്രി സുപ്രണ്ട് വി. വിനോദുമായി ചർച്ച നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, എൽ ജി ലിജീഷ്, സി അശ്വനിദേവ്, കെ ഷിജു, വി അനുഷ, പി ചന്ദ്രശേഖരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.