കൊയിലാണ്ടി മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി അന്തരിച്ചു

/

കൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ (മാതൃഭൂമി ഏജന്റ്), പത്മനാഭൻ, പരേതരായ കമല, ദാമോദരൻ. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.