കൊയിലാണ്ടി മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി അന്തരിച്ചു

/

കൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ (മാതൃഭൂമി ഏജന്റ്), പത്മനാഭൻ, പരേതരായ കമല, ദാമോദരൻ. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.

Previous Story

വനിതാ സാന്നിധ്യം വിപുലമാക്കാൻ കെ .എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

Next Story

കോഴിക്കോട് വാണിമേലിൽ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു

Latest from Koyilandy

വീണുകിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് കൊയിലാണ്ടി ജിവിഎച്ച്എഎസ് എസ് ലെ പ്ലസ് വൺ വിദ്യാർത്ഥികൾ

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി

കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) അന്തരിച്ചു

കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) (69) അന്തരിച്ചു. അമ്മ : ശ്രീദേവി.  അച്ഛൻ : പരേതനായ രാഘവൻ

കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ അന്തരിച്ചു

കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) അന്തരിച്ചു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്. ഭാര്യ : ഭവിജ.