അച്ഛൻമരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചുAugust 6, 2025Koyilandy/Local Newsകൊയിലാണ്ടി: അച്ഛൻമരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചു. ഉപ്പാലക്കണ്ടി പള്ളി പറമ്പിൽ സുനന്ത് ലാൽ (32) ആണ് മരിച്ചത്. ബി.ജെ.പി. ബൂത്ത് സെക്രട്ടറിയായിരുന്നു. അഛൻ സുന്ദരൻ മരിച്ചിട്ട് ആറാം ദിവസമാണ് . അമ്മ ലക്ഷ്മി. സഹോദരൻ സുമിത് ലാൽ . Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ മേലടി സി.ഡി.എസിന്റെ മുന്നിൽ ധർണ്ണാസമരം നടത്തിപതങ്കയത്ത് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി