കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ അന്തരിച്ചു

/

കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) അന്തരിച്ചു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്. ഭാര്യ : ഭവിജ. മക്കൾ : നിവേദ്യ, അഭിഷേക്. സഹോദരങ്ങൾ : ശശി, രാജൻ, പ്രമോദ്, കമല, ശ്രീലത,ശൈലജ. 

Leave a Reply

Your email address will not be published.