ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93 വയസ്സ് ) അന്തരിച്ചു. ഭർത്താവ് പരേതനായ കുയിമ്പിൽ ചോയി. മക്കൾ നാരായണി, കാർത്യായനി, കേളപ്പൻ (കാർത്തിക ഹോട്ടൽ), രാധ, ജാനകി, ദേവി, വനജ, രമേശൻ (മഴ സ്റ്റുഡിയോ), രജിത. മരുമക്കൾ, മാലതി, വാസു (വിമുക്ത ഭടൻ), ശങ്കരൻ, ശശി, രവി, കെ കെ നാരായണൻ. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഷൈജ ഭായ്, പരേതരായ കുഞ്ഞിക്കണാരൻ, കേളപ്പൻ.
സഹോദരൻ: പരേതനായ നാരായണൻ പി ടി (മൂരാട്)
