ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്

/

 

നരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്. അരീക്കര എന്ന ഗുഡ്സിലെ ഡ്രൈവർ പന്നൂർ ഒഴലക്കുന്ന് സ്വദേശി പ്രജീഷിനാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published.