പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം സി.അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ഡോ.കെ. ഡി.സിജു, ആർ.കെ.ദീപ, എ.സുരേഷ്, പ്രേമൻ തറവട്ടത്ത് എന്നിവർ സംസാരിച്ചു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് കെ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സാഹിതി മേഖലാ സെക്രട്ടറി പ്രീത ബാബു നന്ദി പറഞ്ഞു.
Latest from Koyilandy
ചേവരമ്പലം പുൽപ്പറമ്പിൽ പാർവ്വതി (80) അന്തരിച്ചു. ഭർത്താവ് പരേതനായ എളുമ്പിര. മക്കൾ : ബാബു കുമാര സാമി, (വിമുക്ത ഭടൻ) ശോഭന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്
കൊയിലാണ്ടി: മന്ദമംഗലം നാലുപുരക്കൽ ലീല(68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത് കുമാര്‍. മരുമക്കള്‍: പ്രവിത, സന്ധ്യ.
ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ്