കൊയിലാണ്ടി: മുഹ്‌യുദ്ധീന്‍ പള്ളിക്ക് സമീപം ഐശ്വരിയില്‍ താമസിക്കും പരപ്പില്‍ പി.വി അബ്ദുല്‍ ഖാദര്‍ (88) അന്തരിച്ചു. ഭാര്യ: ആയിശു. ടൗണിലെ പഴയകാല തേയില, പുകയില വ്യാപാരിയായിരുന്നു. മക്കളില്ല. മയ്യിത്ത് നിസ്‌കാരം രാവിലെ 11ന് മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദിൽ.