പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം

/

കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ എല്ലാവർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 3ന്  ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിപാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. മേൽശാന്തി ഗോവിന്ദ് ഇല്ലം ശിവപ്രസാദ് നമ്പൂതിരിപ്പാട് നേതൃത്വം നൽകും. 8 മണിക്ക് ശേഷം പ്രസാദവിതരണമുണ്ടായിരിക്കും.

കർക്കടകമാസം രാമായണമാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ദിവസവും മാതൃസമിതിയുടെ നേതൃത്വത്തിൽ രാമായണ പാരായണം നടക്കുന്നുണ്ട്. ഒരു ദിവസത്തെ സമ്പൂർണ നാരായണീയം പാരായണവുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഇല്ലം നിറ കഴിഞ്ഞ ദിവസം നടന്നു. ആഗസ്റ്റ് 10ന്  വിദ്യർത്ഥികൾക്കായ് രാമായണ ക്വിസ് നടത്തപ്പെടുന്നു. മാതൃ സമിതിയുടെ നേതൃത്വത്തിൽ ദിവസവും രാവിലെ കർക്കടക ഔഷധകഞ്ഞി വിതരണവും സുഗമമായി നടക്കുന്നു. ആഗസ്റ്റ് 16 ന് രാമായണ മാസചരണ സമാപനം വിപുലമായി ആഘോഷിക്കും.

Leave a Reply

Your email address will not be published.

Previous Story

വേങ്ങര പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടം

Next Story

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

Latest from Koyilandy

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം

ചേമഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം നടത്തുന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

.കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

ശ്രീ ഗുരുജി വിദ്യാനികേതനിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന്

വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക: വിസ്ഡം

  കൊയിലാണ്ടി : മനുഷ്യ സമൂഹത്തിൻ്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍