ചെങ്ങോട്ട്കാവിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

/

കൊയിലാണ്ടി.. ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 6പേർക്ക് കടിയേറ്റു. ഇന്നു രാവിലെയാണ് സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി അർണ്ണവ് , ചെങ്ങോട്ടു കാവ് മുതിര കണ്ടത്തിൽ സുരേഷ്ബാബു, കൊളപ്പുറത്ത് രേഖ തുടങ്ങിയവർക്കാണ് കടിയേറ്റത്.

അർണ്ണവ് തിരുവങ്ങൂർ സ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂളിലെക്ക് പോകുമ്പോഴാണ് കടിയേറ്റത് മുഖത്താണ് പരുക്ക് സുരേഷ് ബാബുവിന് ചെങ്ങോട്ടു കാവിലെ കടയിൽ നിന്നും പണി സാധനങ്ങൾ എടുക്കുമ്പോഴാണ് കടിയേറ്റത്. രേഖയ്ക്ക് സ്കൂട്ടർ നിർത്തുന്നതിനിടയിലാണ് കടിയേറ്റത് . മേലൂർ ഇല്ലത്ത് മീത്തൽ പത്മിനി അമ്മ, ചെങ്ങോട്ടുകാവ് സ്വദേശി ചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു എന്നിവർക്കും കടിയേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് – സ്വാഗതസംഘം രൂപികരിച്ചു

Next Story

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മിത ബുദ്ധിയും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM

കൊയിലാണ്ടി നഗരത്തില്‍ ടാറിംഗ് ഒരു വശം മാത്രം, അപകടങ്ങള്‍ പതിവാകുന്നു

കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..       1.എല്ല് രോഗവിഭാഗം      ഡോ:റിജു.