കൊയിലാണ്ടി: കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻ്റനൻസ് (ICTSM) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11 മണിയ്ക്ക് കൊയിലാണ്ടി ഗവ ഐ ടി ഐ ഓഫിസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04962631129.
