അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണർ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് സി ഷെൽ റസിഡൻസിയിൽ വെച്ച് നടന്നു

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണർ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് സി ഷെൽ റസിഡൻസിയിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് അജയകുമാർ. ടി അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് മസൂദ്. കെ. എം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സതീശൻ. വി. കെ സ്വാഗതവും ട്രഷറർ ഷാജി ചന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബാബു ഗണേഷ്, വിമൻസ് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിന്ധു പുതുശ്ശേരി, സെക്രട്ടറി റീജ, നോർത്ത് സോൺ സെക്രട്ടറി മനോജ് കുമാർ കെ. കെ, തോമസ്. കെ.ഡി, ശ്രീകുമാർ.സി.പി, നാനാ ശാന്ത്, ശ്രീധരൻ പേരാമ്പ്ര, അബ്ദുൾ മജീദ്, കെ. എ. റഹീം ശ്രീജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

കോഴിക്കോട് ജില്ലാ ഭാരവാഹികളായി സതീശൻ വി കെ (പ്രസിഡന്റ്), മനോജ് കുമാർ. കെ. കെ. (സെക്രട്ടറി), ഷാജി ചന്ദ്രൻ (ട്രഷറർ) കൃഷ്ണപ്രജിൻ ( വൈസ് പ്രസിഡന്റ്), പ്രവീൺ പെരുവട്ടൂർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി ഭക്തർക്ക് സമർപ്പിച്ചു

Next Story

തെരുവുനായ ആക്രമണം ; ചെങ്ങോട്ടുകാവ് പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് നടത്തി

Latest from Local News

മുൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമായ കൊട്ടിലകത്ത് ( വാഴയിൽ തറവാട്) ബാലൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മുൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമായ കൊട്ടിലകത്ത് ( വാഴയിൽ തറവാട്) ബാലൻ നായർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലാക്കണം: യൂത്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: ദേശീയപാതയിലെ റോഡ് തകര്‍ച്ചയ്ക്കും ഗതാഗത സ്തംഭനത്തിനും പരിഹാരമായി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി