പൊയിൽക്കാവ് പാറക്കൽ വളപ്പിൽ കാർത്ത്യായനി അന്തരിച്ചു

/

പൊയിൽക്കാവ്: പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) . ഭർത്താവ് : പരേതനായ കുമാരൻ.
മക്കൾ :ബാലൻ, പത്മിനി, ബാബു, ശിവൻ, പരേതനായ രാജൻ. മരുമക്കൾ: ഷൈലജ, റീന, മനോജ്‌, രജനി, ഷാനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

Leave a Reply

Your email address will not be published.