കൊയിലാണ്ടി : വലിയകുന്നത്ത് താമസിക്കും ബി.പി അബ്ദുൾ ഖാദർ (84) അന്തരിച്ചു. ഭാര്യ : ഖദീജ. മക്കൾ : ആരിഫ് (സിഗ്സാക്ക്), സാജിദ, ഫസീഖ്, ആഷിഖ്, മാഷിത. മരുമക്കൾ : ബെൻസി (നന്തി) ,ഹംസ (കൊയിലാണ്ടി) ,മിസ്രിയ്യ (മാഹി) ,ഷംസു (കാപ്പാട് ), റുബീന (കൊയിലാണ്ടി). സഹോദരങ്ങൾ : ബി.പി ഹംസ്സ, കുഞ്ഞിബി (രചന)
