പ്രസിദ്ധ സംഗീതജ്ഞനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ കുടുംബസമേതം പിഷാരികാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. കർക്കടക മാസത്തിൽ ക്ഷേത്രത്തിൽ നടത്തുന്ന തോറ്റം വഴിപാടിനും ജയചന്ദ്രൻ ശിട്ടാക്കി. ക്ഷേത്രം ഭാരവാഹികൾ ചേർന്ന് ജയചന്ദ്രനെയും കുടുംബാംഗങ്ങളെയും സ്വീകരിച്ചു.
