സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മാറി നടക്കാം രാസലഹരിയിൽ നിന്ന് എന്ന സന്ദേശമുയർത്തി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ടനടത്തം സംഘടിപ്പിച്ചു. നാദാപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച നടത്തത്തിന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം
ഇ കെ വിജയൻ എം എൽ എ, ജില്ലാ എക്സി: അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് നേതൃത്വം നല്കി. നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച് കല്ലാച്ചിയിൽ സമാപിച്ചു.
Latest from Koyilandy
ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെങ്ങളത്ത്
ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ്, കമ്പികൈ പറമ്പിൽ സുമേഷ് (36) ആണ് മരിച്ചത്. പിതാവ്: വാസു,
കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഇംഗ്ലീഷ്, സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർ ആയി പ്രവർത്തിക്കാൻ കഴിയുന്ന പരിചയ
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഏഴുകുടിക്കൽ പുളിൻ്റെ ചുവട്ടിൽ മഹേഷ് (50) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. കുഴഞ്ഞുവീണതിനെ