ഹജ്ജ് യാത്രക്കാർക്ക് കൊയിലാണ്ടി ടൌൺ സലഫി മസ്ജിദ് കോംപ്ലക്സിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി

/

ഹജ്ജ് യാത്രക്കാർക്കായി കൊയിലാണ്ടി ടൌൺ സലഫി മസ്ജിദ് കോംപ്ലക്സിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി. ഹജ്ജിന് പുറപ്പെടുന്നവർക്ക് അപേക്ഷ നൽകുന്നതിനും മറ്റു സേവനങ്ങൾക്കുമായണ്  ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്. രാവിലെ ഒമ്പതു മണിമുതൽ വൈകീട്ട് ആറു മണിവരെയാണ് ഡെൽപ്പ് ഡസ്ക് പ്രവർത്തിക്കുക. ജൂലായ് 31 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086440880, 9562400661

Leave a Reply

Your email address will not be published.