കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ ‘രാഗസുധ’യിൽ സുജിത്ത് കുമാർ (ഉണ്ണി) (50) അന്തരിച്ചു. അച്ഛൻ പരേതനായ ഗോപാലൻ. അമ്മ: രാധ. ഭാര്യ: മിനി. മക്കൾ: സുനീറ്റ, അലൻ റിച്ച്. സഹോദരങ്ങൾ: പരേതരായ സുനിൽ കുമാർ, അനിൽ കുമാർ. സംസ്ക്കാരം: ഉച്ചക്ക് 2.30ന് മുചുകുന്ന് വീട്ടിൽ.