കൊയിലാണ്ടി കോതമംഗലം ചൂരോളികുനി പരമേശ്വരൻ അന്തരിച്ചുJuly 15, 2025Koyilandy/Local Newsകൊയിലാണ്ടി കോതമംഗലം ചൂരോളികുനി പരമേശ്വരൻ (78) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ രജീഷ് കുമാർ, രജില സുരേഷ്, രേഷ്മ ബിജു, രാഗേഷ് കുമാർ. മരുമക്കൾ :സുരേഷ് ബാബു, ബിജു, അനശ്വര, രേഷ്മ. സംസ്ക്കാരം നാളെ രാവിലെ 7 മണിക്ക്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationരാത്രികാല തീവണ്ടികളില്‍ യാചകരുടെയും മദ്യപാനികളുടെയും ശല്യം ഏറുന്നുജനവികാരം ഭയന്നാണ് മേപ്പയ്യൂരിൽ സി.പി.എം അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതെന്ന് അഡ്വ: കെ പ്രവീൺകുമാർ