ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോഴിക്കോട് ജില്ല, ജൂലയ് 20 ഞായറാഴ്ച ജി വി എച് എസ് എസ് കൊയിലാണ്ടിയിൽ രാവിലെ 9 മണിമുതൽ 5 മണിവരെ ഏകദിന പ്രഥമ ശുശ്രൂഷ പരിശീലനവും ദുരന്ത നിവാരണ പരിശീലനവും സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും 9447222304 എന്ന നമ്പറിൽ ബന്ധപ്പെടുക.
