ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

/

കൊയിലാണ്ടി: ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയനും ചേലിയ യുവജന ഗ്രന്ഥശാലയും വായന പക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. എൻ .ഇ .ഹരികുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ, പഞ്ചായത്തംഗം കെ. അബ്ദുൾ ഷുക്കൂർ, വൈസ് പ്രിൻസപ്പാൾ പ്രൊഫ. ലിൻസ, വിനോദ്, അഡ്വ പി . പ്രശാന്ത്, കക്കാട്ട് ശിവൻ, സ്റ്റുഡൻ്റ് എഡിറ്റർ ഷാദിൽ, നിഹാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.