കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് ‘ഗ്രീൻ ഫോർ യു’ വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ ഡോക്ടറെ പ്രധാനാധ്യാപകൻ ശ്രീ- ഷിനോയ് ലാസർ പൊന്നാട അണിയിച്ച് ആദരിച്ചു. പോഷകാഹാരത്തെക്കുറിച്ചും വ്യായാമത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തരാകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി അഖിലചന്ദ്രൻ രൂപേഷ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Latest from Koyilandy
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് (37) അന്തരിച്ചു. അച്ഛൻ : പരേതനായ ബാബു. അമ്മ: പരേതയായ ശോഭ. സഹോദരൻ: ശനൂപ്. സഞ്ചയനം:
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) അന്തരിച്ചു. മക്കൾ റസാഖ് (ബഹ്റൈൻ), അബ്ദുള്ള, ജമീല,
കൊയിലാണ്ടി: മാടാക്കര ചെറിയ രാരോത്ത് രമ (58) അന്തരിച്ചു. ഭർത്താവ് :ബാലൻ. മക്കൾ: നിജേഷ് (കുട്ടൻ ),നിഷ. മരുമക്കൾ: അജിത്ത്, ശരണ്യ.
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്