പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം അന്തരിച്ചു

/

കൊയിലാണ്ടി പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം (88) അന്തരിച്ചു. ഭർത്താവ് പരേതനായ പെരവൻ. മക്കൾ മാധവി, സരോജിനി, രാധ, ഗീത, ബാബു, വത്സല, അനിൽകുമാർ. മരുമക്കൾ രാജഗോപാലൻ, ശശിധരൻ, ബിന്ദു, ബാലകൃഷ്ണൻ, ഷെറി, പരേതരായ സുരേഷ് ബാബു, രാജൻ.
സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ,,കോരൻ, ചിരുതക്കുട്ടി, നാരായണി, അമ്മാള്ളു. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.