കെ.എം.എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. രക്ഷാധികാരികളായ പി.വിശ്വൻ (മുൻ എം എൽ എ) വി എം ഗംഗാധരൻ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. പഞ്ചായത്ത് വൈസ്
Moreതാമരശ്ശേരി ഷഹബാസ് കൊലക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം. അഡ്മിഷന് വേണ്ടി വിദ്യാർത്ഥികളെ ഇന്ന് പുറത്തിറക്കാൻ ആയിരുന്നു തീരുമാനം. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്
Moreകെ.എസ്.ആർ.ടി.സി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ ചലോ ആപ്പ്. യാത്രയ്ക്ക് മുൻപ് ബസ് എവിടെ എത്തി എന്നറിയാനും ബസ് വൈകിയാണോ ഓടുന്നതെന്ന് അറിയാനും ഒക്കെ ചലോ ആപ്പിലൂടെ
Moreഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാൽ ടിക്കറ്റുകളുടെ ദുരുപയോഗവും
Moreകൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്ലുകൾ നടക്കും. ആശുപത്രികളിലെ തയാറെടുപ്പ്, ഓക്സിജൻ സപ്ലൈ, അവശ്യമരുന്നുകളുടെ ലഭ്യത, വെന്‍റിലേറ്ററുകളുടെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കും. തിങ്കളാഴ്ച ഓക്സിജൻ വിതരണം സംബന്ധിച്ച
Moreകൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്രയുമായി കോഴിക്കോട് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. കൊട്ടിയൂര്‍ ക്ഷേത്രം ഉൾപ്പെടെ നാല് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ജൂൺ മാസത്തിൽ ആറ് ദിവസങ്ങളിലായാണ് കൊട്ടിയൂര്‍ യാത്ര ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
Moreതുടർച്ചയായ നാലാം ദിവസവും സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ
Moreകേരളത്തിലെ സര്‍ക്കാര്‍ ഐടിഐകളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in വെബ്‌സൈറ്റിലെ
Moreജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലെ നിര്‍മിതികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. തുഷാരഗിരിയിലെ കോട്ടേജ്, കഫറ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, ഡോര്‍മെറ്ററി, കോഫി ഷോപ്പ് എന്നിവയും കാപ്പാട്
Moreഉദര സംബന്ധമായ രോഗങ്ങൾക്ക് (Gastroenterology) ഇനി ശാശ്വത പരിഹാരം ” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഉദരരോഗ (ഗ്യാസ്‌ട്രോ എൻട്രോളജി) വിഭാഗത്തിൽ പ്രശസ്ത സീനിയർ ഉദരരോഗ വിദഗ്ധൻ ഡോ: ദീപക് സി
More