അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ സിന്ദൂര വൃക്ഷത്തൈ നട്ടു . ന്യൂഡൽഹി 7, ലോക് കല്യാൺ മാർഗിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടത്.
More‘ലോകവ്യാപകമായി പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്ന സന്ദേശത്തിൽ ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെക്കുന്ന ലോക പരിസ്ഥിതി ദിന പരിപാടികളുടെ ഭാഗമായി എസ് വൈ എസ് പേരാമ്പ്ര സോൺ കമ്മിറ്റി
Moreകോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന, പരേതനായ വടക്കേ പൂക്കാട്ടിൽ ശങ്കരനാശാരിയുടെ മകൻ രഞ്ജിത്ത് (ഉണ്ണി) (50) കഴിഞ്ഞ നാല് വർഷമായി ക്യാൻസർ ബാധിച്ച്
Moreജൂൺ 5 ന് ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ നടുവത്തൂർ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുന്നതിലും, ചിത്രരചനയിലും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കുന്നതിലും പങ്കെടുത്തു.
Moreകാപ്പാട്: പ്രകൃതിയോടുള്ള കടപ്പാടുകൾ ഓർമ്മപ്പെടുത്തുന്നതിനും, വനനശീകരണം ജലമലിനീകരണം, വായു മലിനീകരണം കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന
Moreരാജ്യത്ത് അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2027 ൽ നടത്തുമെന്ന് കേന്ദ്രസർക്കാർ. രണ്ടു ഘട്ടങ്ങളായി നടക്കുന്ന കണക്കെടുപ്പിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പും നടത്തും. 2027 മാര്‍ച്ച് ഒന്നു മുതലാണ് കണക്കെടുപ്പെങ്കിലും ജമ്മുകശ്മീര്‍,
Moreശബരിമലയിൽ പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ഇന്നുരാവിലെ അഞ്ചിനു നട തുറന്ന് പൂജകൾ ആരംഭിച്ചു. പതിവ് പൂജകൾ കൂടാതെ ലക്ഷാർച്ചന, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ വിശേഷാൽ പൂജകളും ഇന്ന് നടക്കും. പമ്പയിൽ നിന്ന്
Moreസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല പരിസ്ഥിതി ദിനാചാരണം കോഴിക്കോട് ദേവഗിരി കോളേജില്‍ നടന്നു . ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് മുഖ്യാതിഥിയായിരുന്നു. വിവിധ സെഷനുകളിലായി ശാസ്ത്രജ്ഞരും
Moreകൂരാച്ചുണ്ട് : തന്റെ വീടിന്റെ പരിസരത്ത് ഒരു തൈ നടുമ്പോള്‍ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കക്കയം ഗ്രാമത്തിലെ ബിജുവിന് പത്തൊമ്പത് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാവട്ടെ ആരും പറഞ്ഞ് ചെയ്യിച്ചതായിരുന്നില്ല.
Moreകീഴരിയൂർ നമ്പ്രത്തുകര ഏരത്ത് മീത്തൽ സുരേന്ദ്രൻ (68) അന്തരിച്ചു. ഭാര്യ സരോജിനി. മക്കൾ സുജീഷ്, സുബീഷ്, സുബാഷ്. സഹോദരങ്ങൾ സ്വാമിക്കുട്ടി, സരോജിനി, വിലാസിനി. മരുമക്കൾ – സീന, അശ്വതി. സഞ്ചയനം
More