മേപ്പയൂരിലെ തെരുവ് നായ ശല്യം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തി

മേപ്പയൂർ: മേപ്പയൂരിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

More

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ

More

ക്ലീൻ വൈബ്സിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കോരപ്പുഴ ഗവ: ഫിഷറീസ് യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു

/

കേരളത്തിന്റെ ശുചിത്വ സംസ്കാരത്തിൻ പ്രതീക്ഷാത്മകമായ നേട്ടങ്ങളാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായ് നാം കൈവരിച്ചത്. ഇതിൻ്റെ തുടർച്ചയായ് വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര ശീലവത്കരണ പരിപാടി ക്ലീൻ വൈബ്സിൻ്റെ ബ്ലോക്ക് തല

More

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ നടത്തി

/

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ വെച്ച് കൊയിലാണ്ടി സി.ഐ  ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡണ്ട് കെ എം സുരേഷ്

More

പുതിയ കാലത്ത് മരങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യം: കാപ്പാട് ഖാദി നൂറുദ്ധീൻ ഹൈതമി

കാപ്പാട് : പുതിയ കാലത്ത് മരങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കാപ്പാട് ഖാദി സൂചിപ്പിച്ചു. മരങ്ങളും വയലുകളും ഇല്ലാതാക്കി പുതിയ ജീവിതശീലങ്ങളുമായി മുന്നോട്ട് പോവുമ്പോൾ പ്രകൃതിയുടെ യഥാർത്ഥ ശൈലിയിൽ മാറ്റം

More

കെ.എം.എസ് ലൈബ്രറി മേലൂർ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊണ്ടംവള്ളി കുറുവങ്ങാട് റോഡ് സൌന്ദര്യവത്കരണം നടത്തുന്നു

കെ.എം.എസ് ലൈബ്രറി മേലൂർ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊണ്ടംവള്ളി കുറുവങ്ങാട് റോഡ് സൌന്ദര്യവത്കരണം നടത്തുന്നു. 2025 ലെ പരിസ്ഥിതി ദിനാചരണം മുതൽ സപ്തംബർ 30 വരെ നമ്മുടെ ഗ്രാമത്തെ ഹരിതാഭമാക്കാനുള്ള

More

സംസ്ഥാനത്ത് ഈ മാസം പത്ത് മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി

സംസ്ഥാനത്ത് ഈ മാസം പത്ത് മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9

More

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍‘ എന്ന പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ലോക പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് പദ്ധതിയ്ക്ക് ആരോഗ്യ

More

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം

More

സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി

More
1 67 68 69 70 71 83