ഉജ്ജ്വല കൗമാരം പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി

/

ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഉജ്ജ്വല കൗമാരം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ

More

താമരശ്ശേരി ചുരത്തിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി

  താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. ചുരം ഒമ്പതാം വളവിന് സമീപത്തെ മരമാണ് റവന്യു, ഫയർ ഫോഴ്സ്, പോലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ

More

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിളയാട്ടൂരിൽ ആരംഭിക്കുന്ന സിറാസ് റിഹാബ് വില്ലേജിനെ കുറിച്ചുള്ള പ്രൊജക്ട് വിശദീകരണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു

  മേപ്പയ്യൂർ: തിക്കോടി പഞ്ചായത്തിലെ പുറക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാസദനം എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പതിനാറ് വർഷമായി പ്രവർത്തിച്ചു വരുന്ന ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റലി

More

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ അത്തോളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അത്തോളി: തോരായിയിൽ നിന്ന് കൊട്ടിയൂർ യാത്രപോയ സംഘത്തിൽപ്പെട്ട കോട്ടോൽ നിശാന്തിനെ (40) ദർശനത്തിനിടെ ശനിയാഴ്ച കാണാതായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ടതാണ്. തിരച്ചിലിനിടെ കണിച്ചാർ ഓടം തോട് ചപ്പാത്ത് പുഴയിൽ നിന്നാണ്

More

കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കൂടി സേനയുടെ ഭാഗമായി

തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കൂടി സേനയുടെ ഭാഗമായി. പോലീസിലേക്ക് കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യാനും സേനയിൽ അവർക്ക് കൂടുതൽ അവസരങ്ങൾ

More

പേരാമ്പ്ര മരുതേരി പടിഞ്ഞാറിടത്തിൽ ഭാസ്കരൻ നമ്പ്യാർ അന്തരിച്ചു

പേരാമ്പ്ര: മരുതേരി പടിഞ്ഞാറിടത്തിൽ ഭാസ്കരൻ നമ്പ്യാർ (76) അന്തരിച്ചു. ഭാര്യ: നിർമ്മല. മക്കൾ: ബിനീഷ്, നിധീപ്. മരുമക്കൾ: ശരണ്യ, അനുശ്രീ. സഹോദരങ്ങൾ: പത്മിനി, രാധാകൃഷ്ണൻ മാസ്റ്റർ, ചന്ദ്രൻ, സത്യൻ, സുരേഷ്

More

വെള്ളക്കെട്ട് ഭീഷണിയിൽ കൊല്ലം ഗവ. എൽ പി സ്കൂൾ

കൊല്ലം: ഒരോ മഴക്കാലവും കൊല്ലം ഗവ: എൽ പി സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുടെ കാലമാണ്. സ്കൂൾ കെട്ടിടം നില നിൽക്കുന്ന ഭൂമിയൊഴികെയുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടേതായതിനാൽ പുതിയ കെട്ടിടം

More

കണ്ണൂർ കൊട്ടിയൂർ വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർ വെപ്പ് ഇന്നു രാത്രി ആരംഭിക്കും

കണ്ണൂർ കൊട്ടിയൂർ വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർ വെപ്പ് ഇന്നു രാത്രി ആരംഭിക്കും. രാത്രി മന്ദംചേരിയിലെ ബാവലിക്കരയിൽ കാത്തിരിക്കുന്ന ഇളനീർ വ്രതക്കാർ രാശി വിളിക്കുമ്പോൾ ഇളനീർക്കാവുകളുമായി സന്നിധാനത്തേക്ക് ഓടിയെത്തി ഇളനീർക്കാവുകൾ

More

അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍

അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. വിമാന അപകടത്തില്‍ അനുശോചിച്ച്

More

വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കി

വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കി. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക്

More
1 32 33 34 35 36 83