മുചുകുന്ന്: മൂടാടി ഗ്രാമ പഞ്ചായത്തിലുള്‍പ്പെടുന്ന മുചുകുന്ന് കോവിലകം കൊടക്കാട്ടും മുറി റോഡ് പൂര്‍ണ്ണമായി തകര്‍ന്നു റോഡ് നിറയെ കുഴികളാണ്. ഓട്ടോറിക്ഷകള്‍ക്കോ,ഇരു ചക്രവാഹനങ്ങള്‍ക്കോ പോകാന്‍ കഴിയുന്നില്ല. കാല്‍ നടയാത്രയും പ്രയാസത്തിലാണ്.
Moreകോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19.06.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം ഡോ.കെ.രാജു 4.ഇ എൻ ടി വിഭാഗം
Moreകൊയിലാണ്ടി ടൗൺ ഹൃദയഭാഗത്ത് ദേശീയപാത പല ഭാഗത്തും പൊട്ടി പൊളിഞ്ഞു വാഹനഗതാഗതം ദുസ്സഹമാവുകയാണ്. ഇരുചക്ര വാഹനം പലപ്പോഴും വീണ് അപകടം ഉണ്ടാകുന്നു. ഇതിനൊരു ശാശ്വത പരിഹാരം ആയില്ലേൽ അപകടം വർദ്ധിക്കുകയും
Moreതുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇത് വയനാട് തുരങ്കപാതയുടെ നിർമ്മാണത്തിന് വഴി തെളിക്കും. കേന്ദ്രാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയും. ഈ
Moreഅത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി നടുക്ക് മീത്തല്‍ അഷ്‌റഫിന്റെ ഭാര്യ രഹ്നയാണ് (40) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുന്നത്തറ – തോരായി
Moreസ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളതാണ് എന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ
Moreകൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. കെ.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
Moreപയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട്
Moreകുറ്റ്യാടി : അശാസ്ത്രീയമായ സ്കൂൾ സമയമാറ്റം പിൻവലിക്കുക, യു ഐഡി ലഭ്യമല്ലാത്ത കുട്ടികളുടെ അപ്ഡേഷന് ജൂലൈ 15 വരെ സമയം അനുവദിക്കുക, നിയമനാംഗീകാരം ലഭിച്ച മുഴുവൻ അധ്യാപകർക്കും ജോലിസ്ഥിരത ഉറപ്പുവരുത്തുക
Moreലഹരി നിർമ്മാർജ്ജന സമിതി ബോധവൽക്കരണ കാമ്പസ് കാംപയിൻ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ലഘുലേഖ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മേപ്പയ്യൂരിലും പരിസരപ്രദേശങ്ങളിലും വിദ്യാലയങ്ങളിൽ പോലും ലഹരി മാഫിയകൾ
More