സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

//

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ തുടരുന്നതിനായി പരിചയസമ്പന്നയായ ഒരു പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

contact no :
9497650371
8139814185

Leave a Reply

Your email address will not be published.

Previous Story

നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു

Next Story

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും.

Latest from Koyilandy

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എഞ്ചീനിയറിങ്ങ്, സി.എ, എൽ.എൽ.ബി എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ

കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കണം ; യു. ഡി.എഫ്

  അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യക്കാമാക്കാൻ അടിയന്തിര നടപടി

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി. മേപ്പയൂര്‍ കാര്‍ഷിക കര്‍മസേനയാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. ജൂണ്‍

മേലൂർ കെ.എം എസ് ലൈബ്രറി ഷൈമ വായന കൂട്ടത്തിൻ്റെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി

മേലൂർ കെ.എം എസ് ലൈബ്രറി ഷൈമ വായന കൂട്ടത്തിൻ്റെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. എം.ടി യുടെ കാലം എന്ന നോവലിനെ അടിസ്ഥാനമാക്കി