മേലൂർ കെ.എം എസ് ലൈബ്രറി ഷൈമ വായന കൂട്ടത്തിൻ്റെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. എം.ടി യുടെ കാലം എന്ന നോവലിനെ അടിസ്ഥാനമാക്കി എഴുത്തുകാരൻ വി.വി. കരുണാകരൻ പ്രഭാഷണം നടത്തി. ലൈബ്രറി താലൂക്ക് സെക്രട്ടറി
പി. വേണു ഉദ്ഘാടനം ചെയ്തു. വി.വി. ജിൻസി സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ് മെമ്പർ കാരോൽ ഗീത അദ്ധ്യക്ഷയായി. ലൈബ്രറി സെക്രട്ടരി പി.സി സുരേഷ് ആശംസകൾ അർപ്പിച്ചു. വനിത ലൈബ്രേറിയൻ റീന. കെ നന്ദി രേഖപ്പെടുത്തി.
Latest from Koyilandy
മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി. മേപ്പയൂര്‍ കാര്‍ഷിക കര്‍മസേനയാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. ജൂണ്‍
വായന പക്ഷാചരണത്തിന് കെ.എം.എസ് ലൈബ്രറിയിൽ തുടക്കമായി. മേലൂർ കെ.എം എസ് ലൈബ്രറിയിൽ പഞ്ചായത്ത് സമിതി അംഗം കെ. മധു മാസ്റ്റർ ഉദ്ഘാടനം
മേലൂർ കെ.എം. എസ് ലൈബ്രറി യോഗാ ദിനാചരണം നടത്തി. യോഗ കേന്ദ്രമായ കെ.എം എസ് ലൈബ്രറി ഹാളിൽ മുൻ എം.എൽ എ
അണ്ടിക്കോട്: കുണ്ട്ലേരി രാമകൃഷ്ണൻ (63) അന്തരിച്ചു. അച്ഛൻ : പരേതനായ കണാരൻ മാതാവ്: പരേതയായ കല്യാണി. ഭാര്യ: കമലാക്ഷി. മക്കൾ: അയന,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ് (8:00