വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേഴ്സ് ഡേ റാണി പബ്ലിക് സ്കൂളിൽ ആഘോഷിച്ചു; വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാർഥികളെ ആദരിച്ചു

/

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേർസ് ഡേ ആഘോഷത്തിന് വടകര റാണി പബ്ലിക് സ്കൂൾ വേദിയായി. കെ. ഇ.ടിപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ ആർ എം സുജാത അധ്യക്ഷത വഹിച്ച ചടങ്ങ് വടകര എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ വിനോദ് പൊട്ടക്കുളത്ത് ഉദ്ഘാടനം ചെയ്തു. വടകര സഹോദയ കോംപ്ലെക്സിലെ 23 സ്കൂളുകളിൽ വച്ച് ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികളെയാണ് ആദരിച്ചത്.

എ.ഐ .എസ് .എസ്. ഇ.ടി ടോപ്പേർ സ് ഇന്ദുലേഖ 98%588/600 റാണിപബ്ലിക് സ്കൂൾ വടകര നിയറജിൽ 98% 588/600 റാണി പബ്ലിക് സ്കൂൾ വടകര
എ. ഐ.എസ്.എസ്.സി. ഇ സയൻസ് ടോപ്പർ നിവേദിത .കെ 95.4%477/500 അമൃത വിദ്യാലയ പെരുവട്ടൂർ കൊയിലാണ്ടി എ .ഐ.എസ്.എസ്.സി.ഇ കോമേഴ്സ് ടോപ്പർ സിദ ഷംസുദ്ദീൻ 95.2 %476/500റാണി പബ്ലിക് സ്കൂൾ വടകര റാണി സ്കൂൾ പ്രിൻസിപ്പൽ ഗീതാലക്ഷമി സത്യനാഥൻ, വടകര സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റ്, വിദ്യ പ്രകാശ്പബ്ലിക്‌സ്കൂൾ പ്രിൻസിപ്പൽ ശ്രീലത, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. ആർ സ്വരൂപ് , വടകര സഹോദയ സ്കൂൾ കോംപ്ലക്സ് സെക്രട്ടറിയും, എം .ഇ . ടി പബ്ലക് സ്കൂൾ പ്രിൻസിപ്പലുമായ അബ്ബാസ് വാണിമേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.