കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് തകർന്ന നിലയിൽ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വാഹന യാത്ര മാത്രമല്ല, കാൽനടയാത്രയും അപകടകരമാണ്. റോഡ് പുനർനിർമാണത്തിനുള്ള ഫണ്ട് പാസായിട്ടുണ്ടെങ്കിലും മഴ തുടങ്ങും മുമ്പ് അടിയന്തരമായി പ്രവർത്തനം ആരംഭിക്കാത്തത് തന്നെ ഈ ദുരിതത്തിന് പ്രധാന കാരണം. താൽക്കാലികമായി വെള്ളക്കെട്ട് നീക്കം ചെയ്ത് യാത്രാ തടസ്സം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ ആവശ്യം ഉയരുന്നത്.
Latest from Koyilandy
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം ഡോ : സായി വിജയ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജിവിഭാഗം ഡോ : ഹീരാ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to



