അണ്ടിക്കോട്: കുണ്ട്ലേരി രാമകൃഷ്ണൻ (63) അന്തരിച്ചു. അച്ഛൻ : പരേതനായ കണാരൻ
മാതാവ്: പരേതയായ കല്യാണി. ഭാര്യ: കമലാക്ഷി. മക്കൾ: അയന, അഥീന .
മരുമകൻ: രാഗേഷ് (ബേപ്പൂർ ).സഹോദരങ്ങൾ: ശിവദാസൻ, പ്രദീപൻ, വിലാസിനി സുമതി, സുജാത, പരേതരായ സോമൻ,ശോഭന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനം.
