കൊല്ലം യു.പി. സ്കൂളിലെ വായനവാരാഘോഷത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. മനോജ് അധ്യക്ഷനായിരുന്നു. എം.പി.ടി.എ പ്രസിഡന്റ് ഷിജിത, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി., വന്ദന വി., സുസ്മിത ഗിരീഷ് എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപിക ജിസ്ന എം. സ്വാഗതവും ലിൻസി എസ്. നന്ദിയും രേഖപ്പെടുത്തി.
Latest from Koyilandy
ഉമ്മൻചാണ്ടി ഓർമ്മ ദിനത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ യൂത്ത് കോൺഗ്രസ്സ് ഉച്ച ഭക്ഷണം വിതരണം ചെയ്തു
കൊയിലാണ്ടി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക
കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ഇടയിൽ ജീവിച്ച് നിരാശ്രരുടെ കണ്ണീർ
കൊയിലാണ്ടി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക്
ഹജ്ജ് യാത്രക്കാർക്കായി കൊയിലാണ്ടി ടൌൺ സലഫി മസ്ജിദ് കോംപ്ലക്സിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി. ഹജ്ജിന് പുറപ്പെടുന്നവർക്ക് അപേക്ഷ നൽകുന്നതിനും മറ്റു സേവനങ്ങൾക്കുമായണ്
കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സര്‍വേക്ഷന്‍ 2024-ന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, കൊയിലാണ്ടി നഗരസഭ അഭിമാനകരമായ മുന്നേറ്റം