യോഗ ഇൻട്രക്ടർ ഒഴിവ് – ചെങ്ങോട്ടുകാവ് ആയുർവേദ ഡിസ്പെൻസറിയിൽ വാക്ക്-ഇൻ ഇൻറർവ്യൂ ജൂലൈ 5ന്

/

 

ചെങ്ങോട്ടുകാവ് പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റെറിലേക്ക് യോഗ ഇൻട്രക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായ് walk-in ഇൻ്റർവ്യൂ നടത്തുന്നു.

PG Diploma in yoga ( അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത കോഴ്സ്), അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ സര്ക്കാര് നടത്തുന്നതോ ആയ ഒരു വർഷത്തിൽ കുറയാത്ത certificate course, Diploma in yoga teacher training by SRC, BNYS, BAMS, Msc yoga, Mphil yoga ഇവയിൽ ഏതെങ്കിലും യോഗ്യതയുളള 50 വയസ്സിൽ താഴെ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഉദ്യോഗാർത്ഥികൾ 05/07/2025 ന് രാവിലെ 10 മണിക്ക് തിരിച്ചറിയൽ രേഖകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും, അറ്റസ്റ്റ് ചെയ്ത പകർപ്പും സഹിതം ചെങ്ങോട്ട് കാവ് ഗ്രാമ സര്ക്കാര് ആയൂർവേദ ഡിസ്പെൻസറിയിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ ആയുർവേദ ഡിസ്പെൻസറിയിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
ഫോൺ: 0496 2687020 , 94465 20429 ( 9 മുതൽ 2 മണി വരെ)

Leave a Reply

Your email address will not be published.

Previous Story

കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ് ) ശ്രീധരൻ അന്തരിച്ചു

Next Story

ഉയരെ’ പദ്ധതിയില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്

Latest from Koyilandy

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം

ചേമഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം നടത്തുന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

.കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

ശ്രീ ഗുരുജി വിദ്യാനികേതനിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന്

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം

കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ എല്ലാവർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 3ന്  ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ