കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ് ) ശ്രീധരൻ അന്തരിച്ചു

/

കൊയിലാണ്ടി: കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ് ) ശ്രീധരൻ (90) അന്തരിച്ചു. ഭാര്യമാർ: പരേതയായ ദേവി ,ശാന്ത
മകൻ: ബൈജു, മരുമകൾ : വൃന്ദ. സഹോദരി :പരേതയായ ശാരദ 

Leave a Reply

Your email address will not be published.