കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ്  കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്നു

/

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ്  കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. കെ എം എ പ്രസിഡന്റ്‌ കെ കെ നിയാസ് അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ, വ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി, കെ എം രാജീവ്ൻ, കെ ദിനേശൻ, പി ചന്ദ്രൻ, സഹീർ ഗ്യാലക്സി, സത്യൻ കൊല്ലം, ശ്രീധരൻ, സൗമിനി മോഹൻ ദാസ്, അരുൺ കുമാർ, രമേശൻ, പി നൗഷാദ് നാസർ കിഡ്സ്‌ സുനിൽ പ്രകാശ് പി കെ മനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് മെഗാ നറുക്കെടുപ്പ് ഒന്നും രണ്ടും മൂന്നും വിജയികളെ യഥാക്രമം  ചെയർ പേർസണൽ  സർക്കിൾ ഇൻസ്‌പെക്ടർ ഏകോപനസതി ജില്ല പ്രസിഡന്റ്‌ എന്നിവർ നിർവഹിച്ചു. പ്രോത്സാഹനസമ്മാനം മുസിപ്പൽ കൗൺസിലർ സുമതി കെ എം രാജീവൻ കെ ദിനേശൻ എന്നിവർ നിർവഹിച്ചു.

ബംമ്പർ സമ്മാനം മാരുതി കാർ ഷീന, രണ്ടാം സമ്മാനം ആക്ടീവ സ്കൂട്ടർ വേലായുധൻ, മൂന്നാം സമ്മാനം ഒരുപവൻ ഗോൾഡ് കോയിൻ നജുമുദ്ധീൻ എന്നിവർക്ക് ലഭിച്ചു. കെ കെ ഗോപാലകൃഷ്ണൻ സ്വാഗതവും കെപി രാജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഉന്നത വിജയികൾക്ക് അനുമോദനവുമായി പ്രതിഭാ സംഗമം സംഘടിപ്പിച്ച് തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ

Next Story

ഖത്തറും യു എ ഇയും ബഹറൈനും കുവൈറ്റും വ്യോമപാത തുറന്നു

Latest from Koyilandy

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണു; വടകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വടകരയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. തോടന്നൂർ സ്വദേശി ഉഷ (53) ആണ് മരണപ്പെട്ടത്. രാവിലെ മുറ്റമടിക്കുന്നതിനിടെ സമീപത്തെ