ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയ്ക്ക് സൗണ്ട് സിസ്റ്റം സംഭാവന നൽകി

/

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്ന മനോജ് കുമാർ ആണ് സൗണ്ട് സിസ്റ്റം നൽകിയത്. ചടങ്ങ് കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ എൻ.വി വത്സൻ, എസ്.എസ്. ജി കൺവീനർ എം.ജി ബൽരാജ് , ഹെഡ്മിസ്ട്രസ് ഷജിത ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പഠിക്കുന്ന കാലത്ത് വലുതായാൽ സ്കൂളിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞ അധ്യാപകൻ്റെ വാക്കുകൾ ഓർത്തു കൊണ്ടാണ് താനിതു ചെയ്യുന്നതെന്നും ഗുരുത്വമെന്നത് മഹത്തായ ഒരു വാക്കാണെന്നും മനോജ് കുമാർ പറഞ്ഞു. പ്രിൻസിപ്പാൾ എൻ.വി പ്രദീപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നവീന എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വെടിനിർത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും

Next Story

നിലമ്പൂരിന്റെ നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് പാണക്കാട് സന്ദര്‍ശിച്ചു

Latest from Koyilandy

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ്  കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്നു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ്  കൊയിലാണ്ടി ടൗൺഹാളിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ബിജെപി എളാട്ടേരിയിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വർക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ബിജെപി എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം ബിജെപി സംസ്ഥാന

ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽഎസ്എൽ, യുഎസ്എസ്, എൻഎംഎംഎസ്, എസ്എസ്എൽസി, പ്ലസ്ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അരിക്കുളം എ കെ ജി ഗ്രന്ഥാലയം പ്രതിഭാ സംഗമം സംഘടിപ്പിച്ചു

അരിക്കുളം: എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്കോളർഷിപ്പ് പരീക്ഷകൾ വിജയിച്ചവരെയും വായനാ പക്ഷാചരണത്തിന്റെ